Map Graph

പാലോസ് വെർഡെസ് എസ്റ്റേറ്റ്സ്

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ്‍ ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരം

പാലോസ് വെർഡെസ് അർദ്ധദ്വീപിൽ സ്ഥിതിചെയ്യുന്ന പാലോസ് വെർഡെസ് എസ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ ലോസ്‍ ആഞ്ചെലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് അമേരിക്കൻ ലാൻഡ്സ് സ്കേപ്പ് ആർക്കിടെക്ച്യുറും പ്ലാനറുമായ ഫ്രെഡറിക് ലാ ഓംസ്റ്റെഡ് ജൂനിയർ ആണ്. 2010-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 13,438 ആണ്. 2000-മാണ്ടിലെ യു.എസ്.സെൻസസ് പ്രകാരം പാലോസ് വെർഡെസ് എസ്റ്റേറ്റ് ലോകത്തിലെ 81-ാമത്തെ സമ്പന്നരാഷ്ട്രങ്ങളിൽ ഒന്നാണ്.

Read article
പ്രമാണം:Seal_of_Palos_Verdes_Estates,_California.gifപ്രമാണം:LA_County_Incorporated_Areas_Palos_Verdes_Estates_highlighted.svgപ്രമാണം:Usa_edcp_relief_location_map.png